കവിതകള്‍
- ഒരു ദു:ഖം ഇതുമാത്രം - പ്രഭാ വര്‍മ്മ
- കരുണ - കുമാരനാശാന്
- പുരപ്പണി - ഇടശ്ശേരി
- പൂക്കളം - ചങ്ങമ്പുഴ
- അമ്മ മലയാളം - കുരീപ്പുഴ ശ്രീകുമാര്‍
- നാടെവിടെ മക്കളെ - അയ്യപ്പപ്പണിക്കര്‍
- തൃത്താള കേശവന് - മനോജ് കുറൂര്‍
- അമാവാസി - ബാലചന്ദ്രന് ചുള്ളിക്കാട്
- ആ കുഗ്രാമത്തില്‍ - ചങ്ങമ്പുഴ
- കാവിലെ പാട്ട് - ഇടശ്ശേരി
- കൊഴിയുന്ന ഇലകള്‍ പറഞ്ഞത് - മുരുകന് കാട്ടാക്കട
- നീ കരയാതിരിക്കുക - മുരുകന് കാട്ടാക്കട
- പക - മുരുകന് കാട്ടാക്കട
- കണ്ണട - മുരുകന് കാട്ടാക്കട
- രേണുക - മുരുകന് കാട്ടാക്കട
- രക്തസാക്ഷി - മുരുകന് കാട്ടാക്കട
- ഒരു കര്‍ഷകന്റെ ആത്മഹത്യാക്കുറിപ്പ് - മുരുകന് കാട്ടാക്കട
- വില്ക്കുവാന് വച്ചിരിക്കുന്ന പക്ഷികള്‍ - അനില്‍ പനച്ചൂരാന്
- ബാഗ്ദാദ് - മുരുകന് കാട്ടാക്കട
- നാറാണത്തു ഭ്രാന്തന് - മധുസൂദനന് നായര്‍
- കുഞ്ഞേടത്തി - ഓ.എന്‍.വി
ജീവചരിത്രം
നമ്മുടെ സാഹിത്യകാരന്മാരെ തിരിച്ചറിയാതെ അവരുടെ കൃതികളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക വിഷമകരമാണ്. പാഠപുസ്തകത്തിന്റെ അവസാനത്തില്‍ നല്‍കിയിരിക്കുന്ന ജീവചരിത്ര കുറിപ്പ് ഇതിനു ചെറിയൊരു പരിഹാരമാണെങ്കിലും അത് വളരെ പരിമിതമാണ്. ഇവിടെ ഞങ്ങള്‍ ഓരോ യൂണിറ്റിലും നാം അറിഞ്ഞിരിക്കേണ്ട സാഹിത്യക്കരന്മാരെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു. PDF രൂപത്തില്‍ നല്കുന്ന ഈ ജീവചരിത്രം കോപ്പി ചെയ്ത ശേഷം പ്രിന്റ് എടുത്ത് ക്ലാസ്സില്‍ കുട്ടികള്‍ക്ക് വായിക്കാന്‍ കൊടുക്കുന്നത് പാഠഭാഗത്ത് പ്രവേശിക്കാന്‍ നമുക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് കരുതുന്നു.